QATAR WORLDCUP 2022 – FINAL MATCH SCHEDULE

FOOTBALL MANIA 2022

ലോകത്തിന്റെ കാലുകൾ ഇനി ചലിക്കുന്നത് ഖത്തറിലെയ്ക്കാണ് . ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഫുട്ബോൾ ലോകകപ്പിന് സാക്ഷ്യം വഹിക്കാൻ ഖത്തർ ഒരുങ്ങി കഴിഞ്ഞു . ഗ്രൂപ്പുകൾ അറിയാം

ഗ്രൂപ്പ് എ: ഖത്തർ, സെനഗൽ, നെതർലാൻഡ്സ്, ഇക്വഡോർ.
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്, വെയ്ൽസ്/യുക്രൈൻ/സ്‌കോട്ലാൻഡ്
ഗ്രൂപ്പ് സി: അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, പെറു/ആസ്ത്രേലിയ/യുഎഇ.
ഗ്രൂപ്പ് ഇ: സ്പെയിൻ, ജർമനി, ജപ്പാൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക
ഗ്രൂപ്പ് എഫ്: ബെൽജിയം, മൊറോക്കോ, ക്രൊയേഷ്യ, കാനഡ.
ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, യുറഗ്വായ്, ദക്ഷിണ കൊറിയ

QATAR WORLDCUP 2022
FIFA QATAR WORLDCUP 2022

RELATED : 32 TEAMS, 1 BALL TO MAKE THEIR DREAMS A REALITY

MORE FROM RADIO SUNO