28.6 C
Doha
Sunday, October 24, 2021

Qatar National Day 2017 – Radio Suno

നാട്ടിൽ നിന്നും ഒരുപാടു സ്വപ്നങ്ങളും പേറി വരുന്ന ഓരോ പ്രവാസിക്കും ഖത്തർ ഒരുനൂറായിരം സ്വർണ്ണചിറകുകൾ നൽകുന്നു. കടലും കടന്നെത്തുന്ന നമ്മളെക്കാത്തു ഖത്തറിൽ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ സ്നേഹനിധിയാണ്. സ്വന്തം നാടിനെ പോലെ നമ്മളെ സ്നേഹിക്കുന്ന മറ്റൊരു വീടാണ് ഖത്തർ. ഇത്രെയേറെ സ്നേഹം നൽകിയ നമ്മുടെ ഖത്തറിനോട് ഇനി നമ്മുക്ക് ഒരുമിച്ച് പറയാം I love my Qatar. Radio Suno 91.7 FM – നോടൊപ്പം ആഘോഷിക്കൂ ഇത്തവണത്തെ Qatar National Day 2017. ‘I love my Qatar‘ എന്ന്  പറയുന്ന വീഡിയോ ഞങ്ങൾക്കയക്കൂ, ആഘോഷത്തിന്റെ ഭാഗമാകൂ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

https://www.youtube.com/watch?v=TAc_WkAWTQc