Project Qatar 2019

നിർമാണ മേഖലയിലെ രാജ്യാന്തര പ്രദർശനമായ പ്രൊജൿട് ഖത്തറിന് ഇന്ന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായി . നിർമാണ രംഗത്തുള്ള സാങ്കേതിക സ്ഥാപനങ്ങളും നിർമാണ സാമഗ്രികളുടെ വിതരണക്കാരുമാണ് പ്രദർശനത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽ നിന്നായി 500ലധികം കമ്പനികളുടെ സ്റ്റാളുകളാണ് ഡിഇഇസിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

പ്രൊജക്റ്റ്  ഖത്തറിൽ റേഡിയോ സുനോ 91 .7 fmന്റെയും റേഡിയോ  ഒലീവ് 106 .3 fmന്റെയും  നിറസാന്നിധ്യവുമുണ്ട്.  E -117  എന്ന സ്റ്റാളിൽ  ഒരുക്കിയിട്ടുള്ള വോയ്‌സ്  ബൂത്തിൽ ശ്രോതാക്കൾക്ക്  വോയ്‌സ് ഓഡിഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് ഒരു റേഡിയോ  സ്റ്റാർ  ആകാനുള്ള  അവസരമാണ് തയാറാക്കിയിട്ടുള്ളത് . പ്രൊജൿട് ഖത്തറിന്റെ  ഒഫീഷ്യൽ റേഡിയോ പാർട്ടർനേഴ്‌സ് Radio Suno 91.7 Fm ഉം റേഡിയോ  ഒലീവ് 106 .3 fmയുമാണ്

MORE FROM RADIO SUNO