PRESTIGIOUS TOURNAMENT QATAR CUP 2020 TROPHY TOUR AT OLIVE SUNO RADIO NETWROK

QATAR CUP 2020 RADIO SUNO

ഖത്തർ കപ്പ് 2020 ട്രോഫി ടൂർ ഒരുക്കി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക്

ഖത്തറിലെ ഏറ്റവും പ്രമുഖ ടൂർണമെന്റ് ഖത്തർ കപ്പ് 2020 -യുടെ ട്രോഫി ടൂർ റേഡിയോ സുനോ 91 .7 എഫ് . എം -ൽ നടന്നു . ഖത്തർ കപ്പ് പ്രധിനിധി നാസർ അൽ ഹുവേരി , റേഡിയോ ഒലീവ് സുനോ ചെയർമാൻ ഷെയ്ഖ് ഫലേഹ് ബിൻ ഗാലിം അൽതാനി , ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടർ അമീർ അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു . . ഖത്തർ കപ്പ് പ്രധിനിധി നാസർ അൽ ഹുവേരി ഖത്തർ കപ്പ് റേഡിയോ ഒലീവ് സുനോ ചെയർമാൻ ഷെയ്ഖ് ഫലേഹ് ബിൻ ഗാലിം അൽതാനി , ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടർ അമീർ അലി എന്നിവർക്ക് കൈമാറി . ഖത്തറിൽ ഫുട്ബാളിന്റെ ആവേശത്തിരയിളക്കി, QNB stars league -ലെ മികച്ച നാല് ടീമുകൾ ആയിരിക്കും ഏറ്റുമുട്ടുക . മൽസരം ജനുവരി 10 മുതൽ 17 വരെ Al-Sadd ക്ലബ്ബിലെ Jassim Bin Hamad സ്റ്റേഡിയത്തിൽ നടക്കും .
ടിക്കറ്റുകൾക്കായി tickets.qsl.qa സന്ദർശിക്കാം . റേഡിയോ സുനോ 91 .7 എഫ് . എം , റേഡിയോ ഒലീവ് 106 .3 എഫ് . എം ഒഫീഷ്യൽ റേഡിയോ പാർട്ണർ.

MORE FROM RADIO SUNO