PRE-REGISTRATION ON EHTERAZ WHILE COMING TO QATAR OPTIONAL: MoPH

Qatar

വിദേശയാത്രകള്‍ കഴിഞ്ഞ് ഖത്തറിലേയ്ക്ക് മടങ്ങിയെത്തുന്ന പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും യാത്രയ്ക്ക് നിശ്ചിത മണിക്കൂറിനുള്ളില്‍ ഇഹ്‌തെറാസ് വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിര്‍ബന്ധിതമല്ലെന്ന് പൊതുജനാരോഗ്യമന്ത്രാലയം. അതേസമയം സന്ദര്‍ശകര്‍ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധം. 

പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇഹ്‌തെറാസ് റജിസ്‌ട്രേഷന്‍ ഓപ്ഷനല്‍ മാത്രമാണെന്ന് മന്ത്രാലയം ട്വിറ്ററിലാണ് പ്രഖ്യാപിച്ചത്.

MORE FROM RADIO SUNO