Doha International Book Fair Radio Suno

OLIVE SUNO RADIO NETWORK WITH SPECIAL PAVILION AT DOHA INTERNATIONAL BOOK FAIR

OLIVE SUNO RADIO NETWORK WITH SPECIAL PAVILION AT DOHA INTERNATIONAL BOOK FAIR

ദോഹ രാജ്യാന്തര പുസ്തക മേളയിൽ സ്പെഷ്യൽ പവലിയനുമായി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക്

ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ 10 ദിവസം നീളുന്ന മുപ്പതാമത് ദോഹ രാജ്യാന്തര പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം . ദോഹ രാജ്യാന്തര പുസ്തക മേളയിൽ സ്പെഷ്യൽ പവലിയനുമായി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും പങ്കാളികൾ ആയി . സന്ദർശകർക്കായി വോയിസ് ബൂത്ത് ഒരുക്കിയിട്ടുണ്ട് . ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററാണു വേദി.സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെ കീഴിൽ ഖത്തർ സെന്റർ ഫോർ കൾചറൽ-ഹെറിറ്റേജ് ഇവന്റ്‌സ് ആണു മേൽനോട്ടം.ഖത്തരി സ്വകാര്യ പ്രസാധക സ്ഥാപനങ്ങളുടെ വലിയ പങ്കാളിത്തമാണ് ഇത്തവണത്തെ പ്രധാന സവിശേഷത.

Leave a Comment

Your email address will not be published. Required fields are marked *