OLIVE SUNO RADIO NETWORK AND GULF TIMES JOINS TOGETHER FOR COVID 19 AWARENESS CAMPAIGN

OLIVE SUNO RADIO

OLIVE SUNO RADIO NETWORK AND GULF TIMES JOINS TOGETHER FOR COVID 19 AWARENESS CAMPAIGN

Covid 19 ബോധവൽക്കരണത്തിനായി ഒലിവ് -സുനോ റേഡിയോ നെറ്റ്‌വർക്കിനൊപ്പം ഗൾഫ് ടൈംസും മറ്റ് മാധ്യമങ്ങളും

ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ്‌വർക്കായ ഒലിവ് സുനോ റേഡിയോ നെറ്റവർക്കും ഇംഗ്ലീഷ് പത്രമായ ഗൾഫ് ടൈംസും Covid 19 ബോധവൽക്കരണ പരിപാടികളുമായി രംഗത്ത് .ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ,തമിഴ് ,ഫിലിപ്പിനോ ,സിംഹള ,നേപ്പാളി തുടങ്ങിയ ഭാഷകളിലെല്ലാം ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും .വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ ഇത് സഹായകമാകും .ഒലിവ് സുനോ റേഡിയോ നെറ്റവർക്കിന് കീഴിലുള്ള റേഡിയോ സുനോ ലങ്ക ,റേഡിയോ ഒലിവ് നേപ്പാൾ തുടങ്ങിയ ചാനലുകൾക്കൊപ്പം കബയാൻ 94 .3 എഫ് എമ്മും ചന്ദ്രിക ഖത്തർ എന്നി മാധ്യമങ്ങളും ഈ ക്യാമ്പയിൻറെ ഭാഗമാകും .come together ,overcome together എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് .റേഡിയോ ഒലിവ് സുനോ മാനേജിങ് ഡയറക്ടർമാരായ അമീർ അലി ,കൃഷ്‌ണകുമാർ ഗൾഫ് ടൈംസ് ചീഫ് എഡിറ്റർ ഫൈസൽ അബ്ദുൽ ഹമീദ് അൽമുദാഖ ,ചന്ദ്രിക എഡിറ്റർ അഷ്‌റഫ് തൂണേരി തുടങ്ങയവർ പങ്കെടുത്തു.

MORE FROM RADIO SUNO