NORKA ROOTS STARTS REGISTRATION FOR EXPATS
നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ റജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. www.registernorkaroots.org എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യാം . ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല.ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ, വീസ നഷ്ടപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്ക് പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.https://norkaroots.org/
അതേസമയം ഖത്തറിൽ ഇന്ത്യൻ എംബസി .പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം.ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം .
ഒരു കുടുംബത്തിലെ അംഗങ്ങള്‍ ആണെങ്കില്‍ പോലും വ്യക്തിഗതമായി തന്നെ റജിസ്റ്റര്‍ ചെയ്യണം. പേര്, പാസ്‌പോര്‍ട് നമ്പര്‍, പ്രായം, ഏതു തരം വീസയാണുള്ളത് (റസിഡന്റ് പെര്‍മിറ്റ്, ഓണ്‍ അറൈവല്‍, ടൂറിസ്റ്റ്
വീസ, ബിസിനസ് വീസ, ഫാമിലി, വിസിറ്റ് വീസ) എന്നീ വിവരങ്ങള്‍ നല്‍കണം. എന്തുകൊണ്ട് ഇന്ത്യയിലേക്ക് മടങ്ങുന്നു എന്നതും വ്യക്തമാക്കണം.