QATAR REMOVES HOTEL QUARANTINE FOR FULLY VACCINATED AND RECOVERED RESIDENTS

QATAR AIRWAYS

ഖത്തറിന്റെ പുതുക്കിയ യാത്രാ, പ്രവേശന, ക്വാറന്റീൻ നയങ്ങൾ ഇന്ന് (28-02-2022 )പ്രാദേശിക സമയം വൈകിട്ട് 7.00 മുതൽ പ്രാബല്യത്തിലായി.ഖത്തർ താമസാനുമതി രേഖയുള്ള (ആർപി) പ്രവാസികളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്നു സുഖപ്പെട്ടവർക്കും ഇന്ത്യയിൽ പോയി മടങ്ങിയെത്തുമ്പോൾ ഹോട്ടൽ QUARANTINEആവശ്യമില്ല.

യാത്രയ്ക്ക് മുൻപുള്ള കോവിഡ് പിസിആർ പരിശോധനയും നടത്തേണ്ടതില്ല. ദോഹയിൽ മടങ്ങി എത്തി 24 മണിക്കൂറിനുള്ളിൽ 24 മണിക്കൂറിനുള്ളിൽ കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാണെന്ന് മാത്രം.12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാക്‌സിനേഷൻ പൂർത്തിയാക്കിയ അല്ലെങ്കിൽ കോവിഡ് മുക്തരായ രക്ഷിതാക്കൾക്കൊപ്പമാണ് ദോഹയിലേക്ക് വരുന്നതെങ്കിൽ അവർക്കും ഇതേ വ്യവസ്ഥകൾ ബാധകമാണ്.

https://www.facebook.com/radiosuno/videos/382281497041297

QUARANTINE
qatar airways

RELATED : MoPH EXTENDS VALIDITY OF VACCINATION FOR QUARANTINE EXEMPTIONhttps://suno.qa/wp-admin/post.php?post=20943&action=edit

MORE FROM RADIO SUNO