NEERAJ CHOPRA WINS SILVER AT WORLD ATHLETICS CHAMPIONSHIP

WORLD ATHLETICS CHAMPIONSHIP

വെള്ളിത്തിളക്കമായി നീരജ് ചോപ്ര .

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ജാവലിനിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതി നീരജ് ചോപ്ര . 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് ഈ നേട്ടം . ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി.മലയാളിയായ അഞ്ജു ബോബി ജോർജിനു ശേഷം ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര . 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് WORLD ATHLETICS CHAMPIONSHIPൽ ഇന്ത്യ മെഡൽ നേടുന്നതെന്ന പ്രത്യേകതയും ഉണ്ട് .89.94 മീറ്റർ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

WORLD ATHLETICS CHAMPIONSHIP
Neeraj Chopra

Related : IAAF WORLD ATHLETICS CHAMPIONSHIP DOHA 2019

MORE FROM RADIO SUNO