‘Natchathiram Nagargiradhu’ എന്ന ചിത്രവുമായി പാ.രഞ്ജിത് . ‘Sarpatta Parambarai’യുടെ ഗംഭീര ഹിറ്റിനു ശേഷം എത്തുന്ന പാ.രഞ്ജിത് ചിത്രമായിരിക്കും ‘Natchathiram Nagargiradhu’ .കാളിദാസ് ജയറാമും , ദുഷാര വിജയനുമാണ് പ്രധാന റോളിൽ എത്തുന്നത് . ചിത്രത്തിന്റെ ബാക്കി അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ തന്നെ പ്രസിദ്ധികരിക്കും.സാരപ്പട്ട പരമ്പരയിലെ മാരിയമ്മ എന്ന ശക്തമായ കഥാപാത്രത്തെയാണ് ദുഷാര അവതരിപ്പിച്ചത് . മാരിയമ്മയ്ക്ക് വൻ സ്വീകാര്യതയാണ് ചലച്ചിത്ര ലോകം നൽകിയത് .സുധ കൊങ്ങരയുടെ പാവെ കഥകളിലൂടെ കാളിദാസ് ജയറാം തമിഴകത്തും കൃത്യമായ സ്ഥാനം നേടിക്കഴിഞ്ഞു. കാത്തിരിക്കാം ‘NATCHATHIRAM NAGARGIRADHU’യ്ക്ക്കായി