MOHAN KUMAR FANS OFFICIAL TRAILER

Mohan kumar

MOHAN KUMAR FANS OFFICIAL TRAILER

ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമായ മോഹൻ കുമാര്‍ ഫാൻസ് ട്രെയിലര്‍ പുറത്തിറങ്ങി.കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകൻ.മലയാളത്തിൽ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്നൊരു സിനിമയാണ് ‘മോഹൻകുമാര്‍ ഫാൻസ്’.ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു. സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് കഥ ഒരുക്കുന്നത്.

MORE FROM RADIO SUNO