MINISTRY OF INTERIOR VIGILANT IN ITS FIGHT AGAINST COVID 19

COVID 19 RADIO SUNO

MINISTRY OF INTERIOR VIGILANT IN ITS FIGHT AGAINST COVID 19

കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ ജാഗ്രതയോടെ  ഖത്തര്‍ ആഭ്യന്തര മന്ത്രാലയം .

ആരോഗ്യ സുരക്ഷാ ശ്രമങ്ങളിലും മുന്‍കരുതല്‍ നടപടികളിലും എപ്പോഴും കര്‍മനിരതരാണ് ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ മന്ത്രാലയങ്ങളും .

എല്ലാ ക്വാറന്റീന്‍ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണമുണ്ട്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും 24 മണിക്കൂറും അല്‍ഫസ ജാഗരൂകരാണ്.

സുരക്ഷ ഒരുക്കലിനൊപ്പം മാത്രമല്ല പൊതുജനങ്ങള്‍ക്കിടയില്‍ വൈറസ് ബോധവല്‍ക്കരണത്തിലും അല്‍ഫസ സജീവമാണ്.

അല്‍ഫസ രാജ്യത്തുടനീളമായി ചെക്ക് പോയിന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

നമ്മുടെ ആരോഗ്യസുരക്ഷക്ക് വേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകർക്കുമായി ഖത്തർ ഭരണ കൂടം നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാം .

MORE FROM RADIO SUNO