കത്താറ കള്‍ചറല്‍ വില്ലേജിന്റെ 13-ാമത് MARMI FESTIVAL ജനുവരി 1ന് തുടങ്ങും. റജിസ്‌ട്രേഷന്‍ തുടങ്ങി.മിസൈദിലെ സബാക്കത്ത് മര്‍മിയില്‍ ജനുവരിയില്‍ 1 മുതല്‍ 29 വരെയാണ് മേള. കത്താറയിലെ ബില്‍ഡിങ് 33 ലെ അല്‍ ഗന്നാസ് ഖത്തരി സൊസൈറ്റിയില്‍ വൈകിട്ട് 4.00 മുതല്‍ രാത്രി 8.00 വരെയാണ് റജിസ്‌ട്രേഷന്‍. 27 വരെയാണ് റജിസ്‌ട്രേഷന്‍. ഏറ്റവും സൗന്ദര്യമുള്ള ഫാല്‍ക്കണുകളുടെ രാജ്യാന്തര മത്സരം ഉള്‍പ്പെടെയുള്ള മത്സരങ്ങളാണ് നടക്കുക.
RELATED : QATAR BALLOON FESTIVAL 2021