MARAKKAR ARABIKADALINTE SIMHAM RELEASE DATE FINALISED

Marakkar Arabikadalinte Simham

MARAKKAR ARABIKADALINTE SIMHAM RELEASE DATE FINALISED

പ്രേക്ഷകർക്ക് ആവേശമായി മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.ചിത്രം ഈ വർഷം മാർച്ച് 26ന് തിയറ്ററുകളിലെത്തും.നിർമാതാക്കളായ ആശീർവാദ് ഫിലിംസ് ആണ് റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടത്.കഴിഞ്ഞ വർഷം മാർച്ച് 26ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ.മരക്കാർ പോലുള്ള വലിയ സിനിമയുടെ തിയറ്റർ റിലീസ് സിനിമാ ഇൻഡ്സ്ട്രിക്ക് വലിയ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും.മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.

 

MORE FROM RADIO SUNO