In-House creatives

Written by on December 4, 2017

Lydian Nadaswaram

രണ്ടു പിയാനോ ഒരുമിച്ചു വായിക്കുന്ന ആ വിസ്മയ കാഴച്ചകളിതാ റേഡിയോ സുനോ 91.7 FM ലൂടെ..Yes, he's just 13 years & he's "The World's Best" – Lydian NadhaswaramAfter winning"The World's Best" check out here for his First Ever Visit to Qatar's most favorite Malayalam Radio Station – Radio Suno 91.7 FM and Qatar's No 1 Hindi Radio Station – Radio Olive 106.3 FM#RadioSuno917FM #qatarsfavoritefm

Posted by Radio Suno on Wednesday, March 20, 2019

OUT OF THE BOX-Fun Drive

#EPISODE 2 വിശ്രമവേളകൾ ആനന്ദകരമാക്കാൻ രസകരമായ ഗെയിമുകളും തമാശകളുമായി ആർ ജെ വിനുവും ആർ ജെ സുരാജ്ഉം ഭീമ ഇൻഷുറൻസ് കമ്പനിയിൽ…!!#radiosuno #episode2 #fundrive #outofthebox #games #fun #kettukettukootukoodam

Posted by Radio Suno on Saturday, March 16, 2019

#Episode3വലിയ ലോകത്തെ ഏറ്റവും പുതിയ കുട്ടി വിശേഷങ്ങളുമായി റേഡിയോ സുനോ "കുട്ടി വാർത്ത" #RadioSuno917FM #qatarsfavoritefm #Kuttyvaartha

Posted by Radio Suno on Saturday, March 16, 2019

Make Up Review-EPISODE 1

EPISODE 1സൗന്ദര്യ സംരക്ഷണത്തിന്റെയും മേക്ക് ഓവറിലെയും പുത്തൻ ട്രെൻഡുകളുമായി INGLOT ഖത്തർ!!!റേഡിയോ സുനോ 91.7 FM അവതരിപ്പിക്കുന്ന മേക്കപ്പ് റിവ്യൂ!#radiosuno #917fm #kettukettukootukoodam #inglotqatar #makeupreview #episode1 Inglot GCC

Posted by Radio Suno on Saturday, March 2, 2019

"കുട്ടി വാർത്ത"റേഡിയോ ചരിത്രത്തിൽ ആദ്യമായി റേഡിയോ സുനോ 91.7 FM അവതരിപ്പിക്കുന്നു…."കുട്ടി വാർത്ത" എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 6 മണിക്ക് കുട്ടി വർത്തകൾ അയക്കേണ്ടവാട്സാപ്പ് നമ്പർ – 50000917. Email : pr@suno.qa #RadioSuno917FM #qatarsfavoritefm

Posted by Radio Suno on Saturday, March 2, 2019

RAJISHA VIJAYAN

ജൂൺ നായിക @Rajisha Vijayan നും ഖത്തറിന്റെ സ്വന്തം Sarjano Khalid നും റേഡിയോ സുനോ 91.7 FM നൽകിയ ഗംഭീര വരവേൽപ്പ്…#RadioSuno917FM #qatarsfavoritefm

Posted by Radio Suno on Thursday, February 28, 2019

Dileep And Nadirsha

ഖത്തറിൽ പൂരമൊരുക്കി റേഡിയോ സുനോ 91.7 FM..മലയാളത്തിന്റെ ജനപ്രിയനായകൻ Dileep, പാരഡിയുടെ രാജകുമാരൻ Nadhirshah -യും Dhe Puttu Qatar ഉത്‌ഘാടനത്തിന് ഖത്തറിലെ ബർവ വില്ലേജിൽ എത്തിയപ്പോൾ..#kettkettkoottukoodaam#QatarsFavouriteRadioStation#DhePuttuQatarDhe puttu restaurant Dhe Puttu Dileep Fans Club Dileep Fans Dileep fans Qatar International

Posted by Radio Suno on Saturday, February 16, 2019

Luttappi

കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ലുട്ടാപ്പി തിരിച്ചെത്തുന്നു…ലുട്ടാപ്പിയെ മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നോ???ഡാകിനി നടത്തിയ ബന്ധു നിയമനമാണോ ഇത്???തട്ടിക്കൂട്ടിയ വള്ളിക്കെട്ടിൽ ചർച്ച ചെയ്യുന്നു..നിങ്ങൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്താം…#RadioSuno917FM #qatarsfavoritefm Balarama

Posted by Radio Suno on Sunday, February 10, 2019

 

സംഗീത ചക്രവർത്തി എ ആർ റഹ്മാന് പിറന്നാൾ വിരുന്നൊരുക്കി ടീം റേഡിയോ സുനോ 91 .7എഫ് എം….!!A special tribute to the Mozart of Madras, Don't miss it…!!#RadioSuno917FM #qatarsfavoritefm#ARrahmantribute #welovemusic #happybdayrahman #magicmusician#topmusicdirector #jaihoRiyas Kariyad Amaan Abu Harib HussainA.R. Rahman Funkaar Beats

Posted by Radio Suno on Sunday, January 6, 2019

Shraey Khanna

റേഡിയോ സുനോ ഒലിവ് ഓഫീസിനെ മുഴുവൻ നൃത്തം ചെയ്യിച്ചു കൊണ്ട് Team Shraey khannaകാണാം ആ രസകരമായ നിമിഷങ്ങൾ…#RadioSuno917FM #qatarsfavoritefmShraey Khanna #dance #kettuketttukoottukoodam

Posted by Radio Suno on Saturday, December 22, 2018

ഖത്തർ-2018

2018- ലെ ഖത്തറിന്റെ മികച്ച 18 നേട്ടങ്ങൾ..പുതു വർഷത്തിൽ ഖത്തർ ഉയരങ്ങളിൽ നിന്നും വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കട്ടെ… #RadioSuno917FM #qatarsfavoritefm

Posted by Radio Suno on Monday, December 31, 2018

PONGALA AWRDS-2018

2018-ലെ സോഷ്യൽ മീഡിയ പൊങ്കാല അവാർഡുകൾ..!!!ആരാണ് വിജയി..?നിങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്..(ഇതിനും പൊങ്കാലയിടരുത് പ്ലീസ്)#RadioSuno917FM #qatarsfavoritefm #PONGALAAWARDS2018

Posted by Radio Suno on Monday, December 31, 2018

917 EVENING – TIE GAME

''ടൈ'' കെട്ടൽ ഇപ്പോഴും ബാലി കേറാ മലയാണോ ? ജീവിതത്തിൽ ഇത് വരേയ്ക്കും ടൈ കെട്ടാത്തവർക്കായി Tie Month ആയ ഈ ഡിസംബറിൽ Radio Suno 91.7 Rjs ഒരുക്കിയ ഒരു ഹ്രസ്വ വീഡിയോ ….!!!!!!#RadioSuno917FM #qatarsfavoritefm #917evening #RjleoRjparu

Posted by Radio Suno on Wednesday, December 26, 2018

KANNUR AIRPORT

കണ്ണൂർ ആവേശത്തിന്റെ വാനോളം പറന്നുയരുമ്പോൾ. ആ ആവേശത്തെ ഉൾക്കൊണ്ട് ഖത്തർ റേഡിയോ സുനോ 91.7 FM ഒരുക്കിയ ഒരു മനോഹര ഗാനം…! ഏവർക്കും ഇത് ആഹ്ലാദ നിമിഷം.. കണ്ണൂരിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമർപ്പിക്കുന്നു…!Lyrics & Direction: Santosh Palee's PaletteMusic& programming : Kesu Vishnu & Vinayak RSVisual Editor : Sayeed MudavantheriHugs to : Team Olive Suno Radio Network#radiosuno #kettukettukoottukoodam #917fm #kannurairport #kannursong #nammalakannur #kannur Kannur International Airport Limited Kannur International Airport- KIAL FB FANS Kerala Tourism

Posted by Radio Suno on Sunday, December 9, 2018

"മോഷണം ഭൂഷണമല്ല"

"മോഷണം ഭൂഷണമല്ല" ഇത് ന്യൂ ജെൻ കാവ്യ കേരളത്തിന് ടീം റേഡിയോ സുനോ നൽകുന്ന ഒരു പൊടി ടെക്നിക്കും ട്രിക്കും…!!!#radiosuno #qatarsfavouriteradiostation #917 #kettukettukoottukoodam #plagiarism #literature

Posted by Radio Suno on Tuesday, December 4, 2018

Tagged as

Reader's opinions

Leave a Reply

Your email address will not be published. Required fields are marked *Current track

Title

Artist

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.