LET’S PLAY IT LOUD-WE ARE AVILABLE ON SOUND CLOUD

SOUND CLOUD

ഖത്തറിലെ ആദ്യ Smart Radio Station – Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station സൗണ്ട് ക്‌ളൗഡിലും (SOUND CLOUD) . Radio Suno 91.7 FM കേൾക്കുന്ന ശ്രോതാക്കൾക്കായി ഏറ്റവും ലേറ്റസ്റ്റ് അപ്ഡേറ്റുകളും , വിനോദ വിജ്ഞാന റേഡിയോ പ്രോഗ്രാമുകളുമാണ് എല്ലാ ദിവസവും നിങ്ങൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത് .ഡിജിറ്റൽ ലോകത്തെ എല്ലാവിധ പ്ലാറ്റ് ഫോമുകളിലും റേഡിയോ സുനോ ലഭ്യമാണ് . ഡിജിറ്റൽ ലോകത്തിന്റെ മാറ്റങ്ങൾക്കൊപ്പം മുന്നേറുകയാണ് Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station. കേൾവിയുടെയും ആസ്വാദനത്തിന്റെയും പുതിയ ലോകമാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത് . കേൾക്കാൻ ഇഷ്ടപ്പെടുന്ന എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയാണ് റേഡിയോ സുനോ SoundCloud നിങ്ങൾക്കായി പുതുമകൾ സമ്മാനിക്കുക .

SoundCloud

online audio distribution platform and music sharing website ആണ് SoundCloud . ബെർലിനാണ് ആസ്ഥാനം .Alexander Ljung,Eric Wahlforss എന്നീ രണ്ടുപേരാണ് SoundCloudന്റെ ഫൗണ്ടേഴ്സ് . upload, promote, and share audio തുടങ്ങി നിരവധി സേവനങ്ങൾ SoundCloud നൽകുന്നു . SoundCloud has influenced the music industry through the success of many artists who have used the service to launch or advance their careers. October 2008 നാണു വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നത് . ഇന്ന് ലക്ഷോപലക്ഷം ആളുകളുടെ പ്രിയ ഇടമാണ് SoundCloud .

click here : കേൾക്കാം Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station Radio Suno 91.7 FM

SOUND CLOUD
soundcloud-Radio suno

RELATED : MORE WAYS TO LISTEN..RADIO SUNO AVILABLE ON APPLE PODCAST

MORE FROM RADIO SUNO