Kinnam Katta Kallan Video Song – Kaly
ഓഗസ്റ്റ് സിനിമാസ് ന്റെ ബാനറിൽ നജീം കോയ സംവിധാനം നിർവഹിച്ചിട്ടുള്ള ” കളി ” എന്ന ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നതാണ്. പുതുമുഖങ്ങളെ അണിനിരത്തുന്ന ഈ ചിത്രത്തിന്റെ പാട്ടുകൾ പ്രേക്ഷകരെ നിരാശപെടുത്തുന്നതല്ല അതിനുപരി അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ ഒട്ടേറെ ആകാംഷാഭരിതരാക്കുന്നു കാണികളെ. കോമഡിയും, ആക്ഷനും, പ്രണയവും എല്ലാം കൃത്യമായ അളവിൽ ചേർന്ന ഒരു ഫാമിലി എന്റർടൈനർ തന്നെ ആയിരിക്കും ഈ ചിത്രം.