Katara Cultural Village

Katara unveils an array of art events

Katara unveils an array of art events . കത്താര കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ നിരവധി art, architecture ,calligraphy workshops-കൾ വരും മാസങ്ങളിൽ സംഘടിപ്പിക്കുന്നു . പ്രതിഭാധനരായ നിരവധി പ്രതിഭകളുടെ നേതൃത്വത്തിൽ പല തരത്തിലുള്ള artistic techniques മനസിലാക്കാനുള്ള അവസരമാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുക .ശില്പശാലകളുടെ പരമ്പര ജൂലൈ 17-ന് ആരംഭിക്കും . Participants will learn to create stunning floral sculptures using gypsum. With a registration fee of QR100, this workshop offers a unique opportunity to explore the art of three-dimensional design. ജൂലൈ 24 ന് Hot Air Balloon Paper Craft Workshop നടക്കും . പങ്കെടുക്കുന്നവർക്ക് അവരുടെ സ്വന്തം ഹോട്ട് എയർ ബലൂൺ മോഡലുകൾ നിർമ്മിക്കാനുള്ള അവസരം ലഭിക്കും. ഈ workshop fee QR70. Those interested in Arabic calligraphy will have the chance to learn from esteemed calligrapher Obaida Albanki in the Basics of Arabic Calligraphy Workshop in Naskh and Thuluth fonts. This workshop, will run every Saturday of this month until August, as well as on September 2. The fee for this event is QR500, and is open to participants aged 17 and above.