സ്റ്റൈൽ മന്നൻ രജനീകാന്ത് ജയിലറായി എത്തുന്നു .
JAILER FIRST LOOK – OFFICIAL FIRST LOOK POSTER – നെൽസണന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത് . ‘ജയിലറി’ന്റെ ഫസ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സിനിമയിൽ സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് രജനി എത്തുന്നത് .സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്.അനിരുദ്ധാണ് സംഗീത സംവിധായകന്‍. ചിത്രത്തില്‍ ജയിലറിന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്
