ITTIMANI MADE IN CHINA OFFICIAL TRAILER
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഒഫീഷ്യൽ ട്രയിലർ
വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷ സംസാരിച്ചു വരുന്ന മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന . ഇട്ടിമാണിക്കായി പ്രേക്ഷകരും കാത്തിരിക്കുകയാണ് . ഇപ്പോൾ സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തെത്തി കഴിഞ്ഞു . നവാഗതനായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഹണി റോസാണ് നായിക വേഷത്തിൽ എത്തുന്നത് . ചിത്രത്തിലെ മാർഗംകളിയാണ് മറ്റൊരു ഹൈലൈറ്റ് . കൊച്ചിയും തൃശൂരുമാണ് പ്രധാന ലൊക്കേഷനുകൾ . സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്‌റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.