IND vs PAK

India Vs Pakistan t20 World cup

ഇന്ത്യ x പാകിസ്ഥാൻ ക്രിക്കറ്റിന്റെ സർവ്വകരുത്തും കളത്തിൽ നിറഞ്ഞാടുന്ന ദിനം. T20 സൂപ്പർ 12-ൽ യുടെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ. വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം.

വിരാട് കോലിയുടെ വാക്കുകൾ ” ടീമിലെ ആർക്കും മത്സരപരിചയത്തിനു കുറവില്ല. ഓരോരുത്തരുടെയും കൃത്യമായ ജോലിയും ഞങ്ങൾ നിർണയിച്ചു കഴിഞ്ഞു.ഇനി ഗ്രൗണ്ടിലിറങ്ങി കളിക്കുക എന്നതേ ബാക്കിയുള്ളൂ.”

ഇരു ടീമുകൾക്കും വിജയാശംസകളോടെ ടീം റേഡിയോ സുനോ

MORE FROM RADIO SUNO