IAAF WORLD ATHLETICS CHAMPIONSHIP GOLD FOR QATAR

Radio Suno Mutaz Essa Barshim

IAAF  GOLD FOR QATAR

ഖത്തർ സ്വർണ്ണ തിളക്കത്തിൽ

കാത്തിരുന്ന ആ സ്വർണ്ണം മുതാസ് ബർഷിമിലൂടെ ഖത്തറിനു സ്വന്തം . 2019 ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിലെ ഖത്തറിന്റെ ആദ്യ സ്വർണ്ണ നേട്ടം . ഹൈ ജമ്പിൽ 2.37 metres താണ്ടിയാണ് ഈ സുവർണ്ണ നേട്ടം ഖത്തറിനു സ്വന്തമായത് . നിറഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ബർഷിം പുതിയ ഉയരം കീഴടക്കിയത് . ബർഷിമിന്റെ ചിത്രങ്ങൾ പതിച്ച ബാനറുകൾ ഉയർത്തി കായിക പ്രേമികളും ഗ്യാലറിയിൽ സന്തോഷം പങ്കുവെച്ചു .

MORE FROM RADIO SUNO