രാവിലെ 10 മണി മുതൽ ഖത്തറിലെ ശ്രോതാക്കൾ ഇഷ്ടത്തോടെ ഏറ്റെടുക്കുന്ന ഓൺ – എയർ ഷോയാണ് HOME DELIVERY. Rj Vinuവും Rj Jyothikaയുമാണ് ഹോം ഡെലിവെറിയുടെ അവതാരകർ. വൈറൽ വിശേഷങ്ങളും , ഖത്തറിലെ അപ്ഡേറ്ററുകളും കേൾക്കുന്നതിനോടൊപ്പം നാവിൽ രുചിയുടെ മേളം തീർക്കുന്ന ഭക്ഷണ വിശേഷങ്ങൾ ഉൾപ്പടെ ഉള്ള കംപ്ലീറ്റ് പാക്കേജ് ആണ് ഹോം ഡെലിവറി സമ്മാനിക്കുന്നത്. മെലഡിയുടെ മധുരം നിറയുന്ന പാട്ടുകൾ ഹോം ഡെലിവെറിയെ ആകർഷകമാക്കുന്നു . വ്യത്യസ്ത് മേഖലയിൽ നിന്നുള്ള അതിഥികളും ഹോം ഡെലിവെറിയുടെ പ്രേത്യകതയാണ് .
Padam Namukku Padam
പാടാം നമുക്ക് പാടാം എന്ന സെഗ്മന്റിനു ശ്രോതാക്കളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത് . എല്ലാ ദിവസവും 12 മണിക്കാണ് ഈ സെഗ്മെന്റ് ഒരുക്കിയിരിക്കുന്നത് .
Midukki
ഖത്തറിലെയും നാട്ടിലെയും മിടുക്കികളെ പരിചയപ്പെടുത്തുന്ന ഓൺ – എയർ സെഗ്മെന്റാണ് മിടുക്കി . അതത് മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾ അവരുടെ അനുഭവങ്ങൾ ശ്രോതാക്കളുമായി പങ്കുവെക്കും .
RJ Vinu & RJ Jyothika are all set with their fun guide to lifestyle tricks, beauty tips tasty treats, and mind-blowing ideas for you to try!
So, get set to jump on this rollercoaster with lots of fun, love and laughter!
SATURDAY TO THURSDAY -RJ VINU & RJ JYOTHIKA
10 AM TO 2 PM
https://www.facebook.com/radiosuno/videos/929345711277220
https://www.facebook.com/radiosuno/videos/645042500272281