ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ദോഹയിലെ ഇന്ത്യൻ പ്രവാസ ലോകം.റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു Qatar’s No1 Malayalam Radio Station Radio Suno വിവിധ ഓൺ എയർ – ഓൺലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നു . Indian ambassador to Qatar Dr. Deepak Mittal റിപ്പബ്ളിക് ദിന ചിന്തകളും സന്ദേശവും Radio Suno -യിലും Radio Olive -വിലും പങ്കുവെക്കുന്നു .
കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഓൺലൈനുകളിലാണ് മത്സരപരിപാടികൾ സംഘടിപ്പിക്കുന്നത് .
Qatar’s No1 Malayalam Radio Station Radio Suno ഏവർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ നേരുന്നു .
RELATED : INDIA CELEBRATES 71ST REPUBLIC DAY