Happy Birthday SRK

Shah Rukh Khan

Happy Birthday SRK.ചില ബോളിവുഡ് താരങ്ങളെ മലയാളികൾ ഹൃദയം കൊണ്ട് സ്നേഹിക്കും ആ ലിസ്റ്റിലെ ഒന്നാമനാണ് SRK സാക്ഷാൽ ഷാരൂഖ് ഖാൻ .2023, ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച വർഷങ്ങളിൽ ഒന്ന് കൂടിയാണ് . ജവാൻ, പത്താൻ എന്നി ചിത്രങ്ങൾ ആഗോള ബോക്‌സ് ഓഫീസിൽ 2000 കോടിയിലധികം രൂപയാണ് നേടിയത്. ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ്. പുതിയ ചിത്രം #Dunki worldwide റിലീസ് ഡിസംബറിൽ ആയിരിക്കും .

PATHAAN

MORE FROM RADIO SUNO