November 2, 2023

Shah Rukh Khan
Highlights

Happy Birthday SRK

Happy Birthday SRK.ചില ബോളിവുഡ് താരങ്ങളെ മലയാളികൾ ഹൃദയം കൊണ്ട് സ്നേഹിക്കും ആ ലിസ്റ്റിലെ ഒന്നാമനാണ് SRK സാക്ഷാൽ ഷാരൂഖ് ഖാൻ .2023, ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച വർഷങ്ങളിൽ ഒന്ന് കൂടിയാണ് .