HAPPY BIRTHDAY LALETTAA

MOHANLAL RADIO SUNO

HAPPY BIRTHDAY LALETTAA

മെയ് 21 ലാലേട്ടൻ ദിനമാണ് മലയാളികൾക്ക് . മോഹൻലാൽ എന്ന അതുല്യ നടന വിസ്മയത്തിന്റെ പിറന്നാൾ ദിനം . ഈ ദിനം റേഡിയോ സുനോ അടയാളപ്പെടുത്തിയത് ലാൽ കെയേർസിനൊപ്പം മെഗാ ബ്ലഡ് ഡോണെഷൻ ക്യാമ്പ് , കുട്ടികൾക്കായി ഒരുക്കിയ ലിറ്റിൽ ലാലേട്ടൻ തുടങ്ങിയ ഓൺലൈൻ , ഓൺഗ്രൗണ്ട് , ഓൺഎയർ വിരുന്നുകളിലൂടെ ആയിരുന്നു .

മലയാളികൾക്ക് ചായ പോലെ പേര് കേൾക്കുമ്പോൾത്തന്നെ ഉണർവ്വും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരൊന്നൊന്നര പേരാണ് ‘മോഹൻലാൽ’! ‘ലാലേട്ടന്’ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് റേഡിയോ സുനോ 91.7 FM

MORE FROM RADIO SUNO