Get Ready to Groove with Radio Suno 91.7 FM on WhatsApp Channel . ഖത്തറിലെ ആദ്യ സ്മാർട്ട് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91.7 എഫ് .എം ഇപ്പോൾ നിങ്ങൾക്കായി വാട്സാപ്പ് ചാനലും ലഭ്യമാക്കിയിരിക്കുന്നു. 40+ലധികം digital platformകളിലായി റേഡിയോ സുനോ നിങ്ങൾക്ക് അരികിലുണ്ട് .വിനോദ വിഞ്ജാന വിശേഷങ്ങൾ എല്ലാം തന്നെ വാട്സാപ്പ് ചാനലിലൂടെ അറിയാൻ സാധിക്കും. ഇതിനോടകം നിരവധി വിവരങ്ങൾ ചാനൽ വഴി ശ്രോതാക്കളിലേയ്ക്ക് എത്തിയിട്ടുണ്ട് . ഇന്ന് തന്നെ റേഡിയോ സുനോ സബ്സ്ക്രൈബ് ചെയ്‌ത് കൂട്ട് കൂടാം .
Don’t miss out on the chance to be part of something extraordinary. Join us today and experience the magic of Radio Suno 91.7 FM, right in the palm of your hand. Welcome to the family!
Stay tuned and keep grooving with Radio Suno 91.7 fm ! Kettu Kettu Kootu Koodam