This International Women’s Day, 8 March, join UN Women and the world in coming together under the theme “Gender equality today for a sustainable tomorrow”, and call for climate action for women, by women.
ലോകത്തിനൊരു സമവാക്യം ഉണ്ടെങ്കിൽ അത് സ്ത്രീയാണ് .ഇന്ന് ലോക വനിതാ ദിനം . വനിതാ ദിനത്തിന്റെ ചിന്തകൾ ഓരോ വർഷം കടന്നു പോകുമ്പോഴും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് തന്നെയാണ് കുതിക്കുന്നത് . എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ‘Gender equality today for a sustainable tomorrow’- സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം. ( world celebrates international women’s day ) .
സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.
ഗൂഗിൾ ഇത്തവണയും ഈ ദിനം അടയാളപ്പെടുത്താനായി സ്പെഷ്യൽ ഡൂഡിലാണ് ഒരുക്കിയിരിക്കുന്നത് .
Women’s Day 2022: Google Doodle celebrates with animated video featuring women acing diverse roles in society.Google released a Doodle on International Women’s Day that transports users around the world to give a glimpse into the everyday lives of women across different cultures. It depicts how women show up for themselves, their families, and their communities.Today, Google Doodle released an animated video featuring women in their diverse roles in society – from homemakers to scientists – and how they show up for themselves and those around them.
RELATED : HAPPY WOMEN’S DAY : EACH FOR EQUAL