GAUTHAM MENON PROJECT WITH SURIYA
സിനിമ പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് ഗൗതം മേനോൻ – സൂര്യ .ഈ കൂട്ടുകെട്ടിൽ ഒരു ചിത്രത്തിനായി സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . ആ ആഗ്രഹം ഉടൻ സംഭവിച്ചേക്കാം എന്നാണ് കോളിവുഡിൽ നിന്നുള്ള റിപോർട്ടുകൾ . ഈ വര്‍ഷം തന്നെ ചിത്രം ആരംഭിക്കുമെന്ന് ഗൗതം മേനോന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇഷാരി ഗണേഷായിരിക്കും ചിത്രം നിര്‍മ്മിക്കുക. സൂര്യയുമായി ചര്‍ച്ച നടക്കുകയാണെന്ന് ഇഷാരി ഗണേഷ് പറഞ്ഞു.സൂരൈ പ്രൊട്രു എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്‍ ചിത്രം അടുത്ത് തന്നെ അനൗണ്‍സ് ചെയ്തേക്കും.മറ്റൊരു കാക്ക കാക്കയും വാരണം ആയിരവും വെള്ളിത്തിര കാത്തിരിക്കുകയാണ് .