GAMANAM PAN INDIAN MOVIE

Nithya Menon

GAMANAM PAN INDIAN MOVIE

ഗായിക ശൈലപുത്രി ദേവിയായി നിത്യ മേനോൻ എത്തുന്നു .നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഗമനത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.നടൻ ശർവാനന്ദ് ആണ് പോസ്റ്റർ പുറത്ത് വിട്ടത്.നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു .ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ ..ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖർ വി.എസ്, സംഭാഷണം സായ് മാധവ് ബുറ. എഡിറ്റിംഗ് രാമകൃഷ്ണ അറം.

MORE FROM RADIO SUNO