First edition of Lego show . ‘ലെ​ഗോ ബ്രി​ക്സ്’ പ്ര​ദ​ർ​ശ​നം ആ​ദ്യ​മാ​യി ഖ​ത്ത​റി​ലെ​ത്തു​ന്നു. ഏ​പ്രി​ൽ 10 മു​ത​ൽ 25 വ​രെ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലാ​ണ് പ്ര​ദ​ർ​ശ​നം . ലെ​ഗോ ബ്രി​ക്കു​ക​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ മാ​തൃ​ക​ക​ളും ദൃ​ശ്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന പ്രീ​മി​യ​ർ ‘ലെ​ഗോ ഷോ’​ക്കാ​ണ് ഖ​ത്ത​ർ വേ​ദി​യാകുന്നത് . ജ​ന​പ്രി​യ ലെ​ഗോ തീ​മു​ക​ൾ പ​രി​പാ​ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.ഉ​ച്ച​ക്ക് ഒ​രു മ​ണി മു​ത​ൽ രാ​ത്രി 11 വ​രെ തു​ട​രു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക് ടി​ക്ക​റ്റ് വ​ഴി​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദിക്കുക . എ​ല്ലാ ടി​ക്ക​റ്റു​ക​ളും ലെ​ഗോ ഷോ​സ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

For its first appearance in Doha, the event will showcase popular LEGO themes including NINJAGO, City, DUPLO, and Friends to dazzle visitors with unmatched LEGO experiences suitable for fans of all ages. Visitors can expect family-friendly attractions, wandering life-size Minifigures, a variety of food options, exceptional hospitality, and 26 distinct themed areas with interactive and engaging activities across 10,000 sqm.

website – https://www.legoshows.com/qatar

MORE FROM RADIO SUNO