Expo 2023 Doha begins volunteer interviews for #GreenTeam എക്സ്പോ 2023 ദോഹയുടെ volunteer-മാരുടെ അഭിമുഖം ആരംഭിച്ചു . September 9 വരെയാണ് അഭിമുഖം നടക്കുന്നത് . 2,200 volunteer-മാരെയാണ് തിരഞ്ഞെടുക്കുക . ഗ്രീൻ ടീം എന്നാണ് volunteer അറിയപ്പെടുക . Over the six-month duration of Expo 2023, each volunteer will be expected to complete a total of 45 shifts, averaging around two days per week. The length of each shift will typically range from six to eight hours, depending on the specific role assigned.
ദോഹ എക്സ്പോയിൽ 30 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു . ഒക്ടോബർ രണ്ടുമുതൽ 2024 മാർച്ച് 28 വരെയാണ്. 80 രാജ്യങ്ങളാണ് പവലിയൻ ഒരുക്കുന്നത്. ഖത്തർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നടക്കുന്ന ആദ്യ എ1 ഇന്റർനാഷനൽ ഹോർട്ടികൾച്ചറൽ എക്സിബിഷനായിരിക്കും ഇത് . എക്സ്പോക്കായി ദോഹയിലെ അൽ ബിദ പാർക്കിൽ 1.7 മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പവലിയനുകളാണ് ഉണ്ടാവുക .അലങ്കാര ഉദ്യാനങ്ങൾ, ചർച്ചകൾ, സമ്മേളനങ്ങൾ, തത്സമയ ഷോകൾ തുടങ്ങി നിരവധി പരിപാടികൾ നടക്കും .