EXPERIENCE A WORLD BEYOND

Experience a World Beyond

EXPERIENCE A AWORLD BEYOND

ടൂറിസം മേഖലയിൽ പുതിയ ക്യാംപെയ്നുമായി ഖത്തർ . EXPERIENCE A WORLD BEYOND എന്ന പേരിലാണ് ക്യാംപെയ്ൻ ഒരുക്കിയിരിക്കുന്നത് .ഖത്തർ ടൂറിസം ഒരുക്കുന്ന ഏറ്റവും വലിയ പ്രൊമോഷണൽ ക്യാംപെയ്ൻ കൂടിയാണിത് .

വിനോദസഞ്ചാരമേഖലയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുള്ള പ്രാധാന്യം ശക്തിപ്പെടുത്തുക മാത്രമല്ല 2030നുള്ളില്‍ സന്ദര്‍ശകരുടെ എണ്ണം പ്രതിവര്‍ഷം 60 ലക്ഷമാക്കുക, ജിഡിപിയിലേക്കുള്ള ടൂറിസത്തിന്റെ സംഭാവന 10 ശതമാനമാക്കുക എന്നിവയാണ് ഖത്തര്‍ ടൂറിസത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പ്രമോഷന്‍ ക്യാംപെയ്ന്‍. ഖത്തറിന്റെ പ്രത്യേകതകളും ഖത്തര്‍ പ്രദാനം ചെയ്യുന്ന ടൂറിസം ഉല്‍പന്നങ്ങളും സേവനങ്ങളെക്കുറിച്ചും ഖത്തറിന്റെ സാംസ്‌കാരിക, പൈതൃക കാഴ്ചകളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ് ക്യാംപെയ്ന്‍.

MORE FROM RADIO SUNO