Eid prayers will be held at 610 mosques and grounds in Qatar

Eid prayers Qatar

EID PRAYERS WILL BE HELD AT 610 MOSQUES AND GROUNDS IN QATAR . ഈദ് അൽ അദ്‌ഹ പ്രാർത്ഥനയ്‌ക്കായി 610 ഓളം പള്ളികളുടെയും പ്രാർത്ഥനാ ഗ്രൗണ്ട് കളുടെയും ലിസ്റ്റ് പുറത്തിറക്കി.Ministry of Awqaf and Islamic Affairs ആണ് ലിസ്റ്റ് പുറത്തിറക്കിയത് . എഡ്യൂക്കേഷൻ സിറ്റിയിൽ ഇത്തവണയും പെരുന്നാൾ നമസ്ക്കാരം നടക്കും .

ഈദ് ദിനത്തിൽ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന നമസ്‌കാരത്തിന് ശേഷം രാവിലെ 9 വരെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫേയ്‌സ് പെയിന്റിങ് , ബലൂൺ ട്വിസ്റ്റിങ്, ഹെന്ന ഡിസൈൻ, ഫുഡ്ബോൾ, മിനി ഗോൾഫ് , ഫുഡ് കിയോസ്‌ക്കുകളും ഫോട്ടോ ബൂത്തും ഇവിടെയുണ്ടാകും. ഖത്തർ ഫൗണ്ടേഷൻ ആണ് വിനോദ, ഗെയിം പരിപാടികൾ നടത്തുന്നത് .

Education City Stadium can be reached by tram, and parking spaces are available at the West Parking, Oxygen Park, and Al Shaqab Parking.

MORE FROM RADIO SUNO