Eid prayers will be held at 610 mosques and grounds in Qatar
EID PRAYERS WILL BE HELD AT 610 MOSQUES AND GROUNDS IN QATAR . ഈദ് അൽ അദ്‌ഹ പ്രാർത്ഥനയ്‌ക്കായി 610 ഓളം പള്ളികളുടെയും പ്രാർത്ഥനാ ഗ്രൗണ്ട് കളുടെയും ലിസ്റ്റ് പുറത്തിറക്കി.Ministry of Awqaf and Islamic Affairs ആണ് ലിസ്റ്റ് പുറത്തിറക്കിയത് . എഡ്യൂക്കേഷൻ സിറ്റിയിൽ ഇത്തവണയും പെരുന്നാൾ നമസ്ക്കാരം നടക്കും . ഈദ് ദിനത്തിൽ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന നമസ്‌കാരത്തിന് ശേഷം രാവിലെ 9 വരെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫേയ്‌സ് […]
Eid prayers will be held at 610 mosques and grounds in Qatar Read More »