Eid Al Adha celebrations 2023

EID MUBARAK

EID AL ADHA CELEBRATIONS 2023 ഈദ് ആഘോഷമായി റേഡിയോ സുനോ ഡാഡി കൂൾ Daddy Cool

ഫാദേർസ് ഡേ-യോട് അനുബന്ധിച്ചു ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാഡി കൂൾ ഈദ് ആഘോഷങ്ങൾ തവാർ മാളിൽ ജൂൺ 28 നു നടക്കും . വൈകുന്നേരം 6 മണി മുതൽ വിവിധ വിനോദ പരിപാടികൾ നടക്കും .

കത്താര

നാ​ലു ദി​വ​സ​ങ്ങ​ളി​ലായി വിവിധ വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ് ക​താ​റ ഒരുക്കുന്നത് . ഈ​ദി​ന്റെ ആ​ദ്യ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ക​താ​റ ബീ​ച്ചി​ലാ​ണ് ആ​ഘോ​ഷം. പ്ലാ​ന​റ്റോ​റി​യ​ത്തി​ൽ വ്യ​ത്യ​സ്ത ഷോ​ക​ൾ , നാ​ട​കം, വെ​ടി​ക്കെ​ട്ട്, കു​ട്ടി​ക​ൾ​ക്കാ​യി ഏ​റ്റ​വും മി​ക​ച്ച ഈ​ദ് വ​സ്ത്രം ധ​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങിയ ഇവെന്റുകൾ നടക്കും . വി​സ്ഡം സ്ക്വ​യ​റി​ൽ ‘​െബ്ല​സി​ങ് ഓ​ഫ് ദ ​മൈ​ൻ​ഡ്’ എ​ന്ന പേ​രി​ൽ ആ​ദ്യ മൂ​ന്നു ദി​നം പ​രി​പാ​ടി​യു​ണ്ട്.

Location: Katara Cultural Village
Date: 28 June 2023 – 1 July 2023
Time: 05:00 pm – 09:00 pm

ഖ​ത്ത​റി​ലെ പൊ​തു പാ​ർ​ക്കു​ക​ൾ ഒരുങ്ങിക്കഴിഞ്ഞു .
മു​ൻ​ത​സ​യി​ലെ റൗ​ദ​ത്തു​ൽ ഖൈ​ൽ, അ​ൽ ബി​ദ പാ​ർ​ക്ക്, ആ​സ്പ​യ​ർ, അ​ൽ ബി​ദ പാ​ർ​ക്ക്, ആ​സ്പ​യ​ർ, അ​ൽ ഖോ​ർ പാ​ർ​ക്ക് , അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള പാ​ർ​ക്ക് അ​ങ്ങ​നെ എല്ലാം പാർക്കുകളും സന്ദർശകരെ സ്വീകരിക്കാൻ തയ്യാറാണ് .

Panda House Park
Visiting hours: 9 am – 5 pm

Al Khor Family Park
Visiting hours: 8 am – 11 pm

Panda House Park
Visiting hours: 9 am – 5 pm . Book your ticket through the Oun application on your iOS or Android phones

The 974 Beach welcomes ladies exclusively on Saturdays and Tuesdays .

28 മുതൽ ജൂലൈ 7 വരെ അറബിക് ഭാഷ അറിയാവുന്നവർക്ക് സൂഖ് വാഖിഫിലെ അബ്ദുൽ അസീസ് നാസർ തിയറ്ററിൽ കുവൈത്ത് കലാകാരന്മാരുടെ വിഖ്യാതമായ ദി ബ്ലാക്ക് മാജിക് എന്ന നാടകം കാണാം.റബിക് ഭാഷയിലാണ് നാടകം. 8 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം.ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന നാടകം കാണാൻ ഒരാൾക്ക് 200 റിയാലാണ് നിരക്ക് .

ഹീനത്ത് സൽമ ഫാമിൽ 28 മുതൽ ജൂലൈ 1 വരെയാണ് ആഘോഷം.പങ്കെടുക്കാൻ ഒരാൾക്ക് 150 റിയാലാണ് ഫീസ്.

ഈദ് ദിനത്തിൽ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന നമസ്‌കാരത്തിന് ശേഷം രാവിലെ 9 വരെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫേയ്‌സ് പെയിന്റിങ് , ബലൂൺ ട്വിസ്റ്റിങ്, ഹെന്ന ഡിസൈൻ, ഫുഡ്ബോൾ, മിനി ഗോൾഫ് , ഫുഡ് കിയോസ്‌ക്കുകളും ഫോട്ടോ ബൂത്തും ഇവിടെയുണ്ടാകും. ഖത്തർ ഫൗണ്ടേഷൻ ആണ് വിനോദ, ഗെയിം പരിപാടികൾ നടത്തുന്നത് .

MORE FROM RADIO SUNO