Dr P MOHAMED ALI VISITED OLIVE SUNO RADIO NETWORK

RADIO SUNO 91.7 FM

Dr P MOHAMED ALI VISITED OLIVE SUNO RADIO NETWORK

മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായി പി .മുഹമ്മദലി റേഡിയോ സുനോ ,റേഡിയോ ഒലീവ് സ്റ്റുഡിയോ സന്ദർശിച്ചു .

ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഡയറക്ടർ സതീഷ് ജി പിള്ളയോടൊപ്പം ഓഫീസ് സന്ദർശനത്തിനായി എത്തിയ അദ്ദേഹത്തെ മാനേജിങ് ഡയറക്ടർമാരായ അമീർ അലി , കൃഷ്ണകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു . സിഗ്‌നേച്ചർ എന്ന പരിപാടിയിൽ സ്റ്റേഷൻ ഹെഡ് സന്തോഷ് പാലി നടത്തിയ പ്രേത്യക അഭിമുഖം റേഡിയോ സുനോയിൽ സംപ്രേക്ഷണം ചെയ്യും .

MORE FROM RADIO SUNO