DOHA JEWELLERY & WATCHES EXHIBITION 2022 ഒരുങ്ങിക്കഴിഞ്ഞു. മേയ് ഒമ്പത് മുതൽ 13 വരെ നടക്കുന്ന ആഭരണ- വാച്ച് പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്‍റർ വേദിയാവും. എക്സിബിഷന്‍റെ മുഖ്യ ആകർഷണമായി ബോളിവുഡ് താരം ആലിയ ഭട്ട് എത്തും. ഖത്തർ ടൂറിസത്തിനു കീഴി ലാണ് 18ാമ ത് ദോഹ ജ്വല്ലറി ആൻഡ് വാച്ച് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. 65 പ്രദർ ശന സ്റ്റാളുകളിലായി 500ലേറെ രാജ്യാന്തര ആഭരണ, വാച്ച് ബ്രാൻഡുകൾ എക്സിബിഷ ന്‍റെ ഭാഗമാകും .
Timing:
Monday, May 9: 3:00- 22:00
Tuesday May 10 – Thursday May 12: 12:00-22:00
Friday May 13: 16:00 – 22:00
RELATED : DOHA JEWELLERY & WATCHES EXHIBITION 2022