MOLLYWOOD MAGIC

Doha Get Ready : Mollywood Magic

Doha Get Ready : Mollywood Magic ഇന്ത്യൻ സിനിമയുടെ അഭിമാനമായ Big Ms Mammootty and Mohanlal അടക്കമുള്ള താരങ്ങൾ ഖത്തറിലേയ്ക്ക് പറന്നിറങ്ങുന്നു. നവംബർ 5 വൈകുന്നേരം 7.30 ന് ഖത്തറിലെ ടോർച്ച് ടവറിൽ ആ ചരിത്ര മുഹൂർത്തത്തിന് തുടക്കമായി .കലാഭവൻ ഷാജോൺ സ്വിച്ച്‌ ഓൺ കർമ്മം നിർവഹിച്ചു . പ്രോഗ്രാമിന്റെ ടിക്കറ്റ് ലോഞ്ചും നടന്നു. ആദ്യമായി ടോർച്ച് ടവറിൽ ഒരു ഇന്ത്യൻ ഷോയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു . 91 ഇവെന്റ്സ് , കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനുമായി ചേർന്നാണ് MOLLYWOOD MAGIC എന്ന ടൈറ്റിലിൽ താര മാമാങ്കം ഒരുക്കുന്നത് . ഓഫീഷ്യൽ റേഡിയോ പാർട്ണർ ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കാണ് .

ദിവസം – 17-11-2023
ടൈം – 07:00 PM ONWARDS
വേദി – STADIUM 974 (RAS ABU ABOUD)