CHINGAM 1 – HAPPY MALAYALAM NEW YEAR

CHINGAM 1

ചിങ്ങം 1

CHINGAM 1 – HAPPY MALAYALAM NEW YEAR – ഇനിയുള്ള ദിവസങ്ങൾ കാത്തിരിപ്പിന്റേതാണ് തിരുവോണത്തിനായി . ഇന്ന് പൊന്നിൻ ചിങ്ങം പിറന്നു , സമൃദ്ധിയുടെ കർഷക ദിനവും ഇന്നാണ് . പ്രവാസി മലയാളിയുടെ ആഘോഷങ്ങളുടെ കേളി കൊട്ട് ഉയരുകയായി . . മലയാള വർഷാരംഭം കൂടിയാണ് ചിങ്ങം.കോവിഡ് നൽകിയ തിരിച്ചടികൾ ഒക്കെ മറന്ന് ഈ വർഷമായിരിക്കും പ്രവാസികൾ കേങ്കേമമായി ഓണം കൊണ്ടാടുക . ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.

കർഷക ദിനം

CHINGAM 1 – HAPPY MALAYALAM NEW YEAR – ഞങ്ങൾ‌ കൃഷിയിലേക്ക് എന്ന പേരിൽ ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടും.കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനുമാണ് ഈ ദിനാചരണം . കേരളത്തില്‍ ചിങ്ങം 1 ആണ് കര്‍ഷകദിനം ആചരിക്കുന്നതെങ്കിലും ഇന്ത്യയിലാകെ ഡിസംബര്‍ 23 ആണ് കര്‍ഷകദിനം.

chingam onn
CHINGAM 1

MORE FROM RADIO SUNO