CHAKAYAR AND MAVELI CONTEST PRIZE DISTRIBUTION ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ QATAR’S NO.1 MALAYALAM RADIO STATION RADIO SUNO 91.7 FM നടത്തിയ ചാക്യാർ ആൻഡ് മാവേലി സ്‌പെഷ്യൽ ഷോയിൽ നടത്തിയ മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനദാനം QATAR’S NO.1 MALAYALAM RADIO STATION റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു.
10 വിജയികളാണ് സമ്മാനങ്ങൾ ഏറ്റുവാങ്ങിയത് . ഖത്തറിലെ ലീഡിങ് മണി എക്സ്ചേഞ്ചറായ അല്‍ ജസീറ മണി എക്സ്ചേഞ്ച് ആണ് ചാക്യാർ ആൻഡ് മാവേലിയെ സ്പോണ്സർ ചെയ്‌തത് . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് Co – Founder -Managing Directors അമീർ അലി , കൃഷ്ണകുമാർ ,അല്‍ ജസീറ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ വിദ്യാ ശങ്കർ , ഐ.ടി മാനേജർ ഷൈൻ PAROOTH , ഓപ്പറേഷൻസ് മാനേജർ ഫിറോസ് , എന്നിവരും ചടങ്ങിൽ പങ്കെടുത്തു.