BRAZIL SUPER CUP 2022 JERSEY LAUNCH AT RADIO SUNO STUDIO ഫുട്ബോൾ ആവേശത്തിൽ റേഡിയോ സുനോ 91.7 എഫ്.എം . ലോകകപ്പിലേയ്ക്ക് ലോകം അടുക്കുമ്പോൾ BRAZIL SUPER CUP 2022 JERSEY LAUNCH റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നു . ബ്രസീൽ ഫാൻസ് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്തു .ഇനിയും ഫിഫ ലോകകപ്പ് ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം.അവസാന ഘട്ട ടിക്കറ്റ് വിൽപനയ്ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു . അവസാനഘട്ട വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും.ടിക്കറ്റുകൾക്ക്: https://www.fifa.com/fifaplus/en/tickets സന്ദർശിക്കാം .