Bigil – Unakaga Official Lyric Video
തെന്നിന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് ബീഗിൾ . വിജയ് നയൻതാര ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം . ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു ബീഗിൾ . ബിഗിലിലെ ആദ്യ ഗാനം പുറത്തു വന്നത് സിംഗപ്പെണ്ണേ ആയിരുന്നു . സിംഗപ്പെണ്ണേ ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ടിക് ടോക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ സിംഗപ്പെണ്ണേ പ്രേക്ഷക ഹൃദയം കവർന്നു കഴിഞ്ഞു . ഉനാക്കാകെ പാട്ട് ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തിയിട്ടുണ്ട്.എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഉനക്കാഗേ… എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞ ആഴ്ച ആണ് പുറത്ത് വിട്ടത്. ശ്രീകാന്ത് ഹരിഹരൻ, മധുര ധാര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേക് ആണ് ഗാനം രചന .