Thorgan Hazard

BELGIUM IN QUARTER FINALS

ഒരൊറ്റ ഗോളിൽ പോർച്ചുഗൽ സ്വപ്ങ്ങൾ തച്ചുടച്ച ഹീറോ അതായിരുന്നു ഇന്നലെ മത്സരത്തിൽ ബെൽജിയത്തിന്റെ Thorgan Hazard.42-ാം മിനിറ്റിൽ ആയിരുന്നു വിജയഗോൾ പിറന്നത്. 42-ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള ഉജ്വല ഷോട്ടിലൂടെയാണ് തോർഗൻ ഹസാർഡ് ബൽജിയത്തെ മുന്നിലെത്തിച്ചത്.ഗോളിനു 25 വാര അകലെ നിന്നു പന്തു കിട്ടിയ തോമസ് മ്യൂനിയർ അതു നേരെ തോർഗനു നൽകി.ണ്ടു ടച്ചുകൾക്കു ശേഷം തോർഗൻ തൊടുത്ത ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ റൂയി പാട്രീഷ്യോയുടെ കയ്യിലുരസി ഗോൾ വല കടന്നു.ബെൽജിയം യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലെയ്ക്കും എത്തി .

തോർഗൻ ഹസാർഡ്

Lens in Ligue 1ലാണ് Thorgan Hazard കരിയർ ആരംഭിച്ചത് . Belgian Golden Shoe,best footballer in the Belgian Pro League, best professional football player തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ തോർഗൻ ഹസാർഡ് ഫുട്ബോൾ ലോകത്തു നിന്നും സ്വന്തമാക്കി .