ASURAN – KATHARI POOVAZHAGI LYRIC VIDEO

ASURAN – KATHARI POOVAZHAGI LYRIC VIDEO

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരനിലെ ‘കത്താരി പുവഴഗി’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു . ധനുഷ് നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് അസുരൻ . തമിഴകം വലിയ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത് . വേൽമുരുകൻ, രാജലക്ഷ്മി, നപോലിയ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കന്നത്. കെ. എകാദശിയുടെ വരികൾക്ക് ജി.വി. പ്രകാശ് കുമാറാണു സംഗീതം. വെട്രി മാരനാണു ചിത്രത്തിന്റെ സംവിധാനം . വി ക്രീയേഷന്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത് . ഒക്ടോബർ 4 -നായിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുക . റിപ്പീറ്റ് മോഡ് എന്നാണ് യൂട്യൂബ് കമെന്റുകളിൽ ആരാധകർ അഭിപ്രായപ്പെടുന്നത് .

Leave a Comment

Your email address will not be published. Required fields are marked *