ഒക്ടോബര്‍ 22ന് നടക്കുന്ന അമീര്‍ കപ്പ് ഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി.
ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന അല്‍തുമാമ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ അല്‍സദ്ദ് അല്‍റയ്യാനെ നേരിടും.രാത്രി ഏഴിനാണ് കിക്കോഫ്. തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അന്നായിരിക്കും.കാണികള്‍ക്ക് ഇത്തവണ ഫാന്‍ ഐഡി നിര്‍ബന്ധമാണ്. 20, 50, 100 റിയാല്‍ വീതമാണ് ടിക്കറ്റ് നിരക്ക്. https://tickets.qfa.qa/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റ് സ്വന്തമാക്കാം. ടിക്കറ്റ് നേടിയശേഷം അമീര്‍കപ്പ് ഫാന്‍ ഐഡിക്കായി അപേക്ഷിക്കണം.Amir Cup Fan ID customer support will be available on https://ac21.qa and via telephone +974 8008052. Fans can also contact [email protected] to get further details.