AJU VARGHSES’S KAMALA MOVIE OFFICIAL TRAILER IS OUT

Kamala Radio Suno

AJU VARGHSES’S KAMALA MOVIE TRAILER IS OUT

Aju Varghese’s new film as a lead actor , Kamala

കമലയിൽ നായക വേഷത്തിൽ അജു വർഗീസ്

 

അജു വര്ഗീസ് നായകൻ ആയി എത്തുന്ന ചിത്രമാണ് കമല . സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന കമലയുടെ ട്രെയിലർ പുറത്തിറങ്ങി.പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറാണ് കമല . സഫർ എന്ന കഥാപാത്രമായിട്ടാണ് അജു എത്തുന്നത് . അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രവുമാണ് കമല.രഞ്ജിത്ത് ശങ്കർ–ജയസൂര്യ ടീമിൻ്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് തന്നെയാണ് ചിത്രത്തിന്‍റെ നിർമ്മാണം. വിഷ്വലുകളുടെ ഭംഗി ട്രെയിലറിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുണ്ട് . ആകാംക്ഷ ജനിപ്പിക്കുന്ന ചിത്രമായിരിക്കും കമല . നവംബറിൽ ചിത്രം തീയറ്ററുകളിൽ എത്തും . പുതുമുഖം റൂഹാനി ശർമ്മയാണ് നായിക.

MORE FROM RADIO SUNO