ACTOR DILEEP LAUNCHED RADIO SUNO 91.7 FM ONAM CELEBRATIONS

ACTOR DILEEP LAUNCHED RADIO SUNO 91.7 FM ONAM CELEBRATIONS

റേഡിയോ സുനോ ഓണഘോഷങ്ങൾക്ക് ശുഭാരംഭം കുറിച്ച് ജനപ്രിയ നായകൻ ദിലീപ്

ശുഭരാത്രി വിജയാഘോഷവും റേഡിയോ സുനോ ഓണാഘോഷങ്ങളുടെ ശുഭാരംഭവും ജനപ്രിയനായകൻ ദിലീപ് നിർവഹിച്ചു . റേഡിയോ സുനോ സ്റ്റുഡിയോയിലാണ് ചടങ്ങുകൾ നടന്നത്. ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടമാരായ അമീർ അലി , കൃഷ്ണകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു . റേഡിയോ സുനോ ടോപ് ഫാൻസിനൊപ്പവും അദ്ദേഹം സമയം ചിലവഴിച്ചു . ഓൺ എയറിലും ,ഓൺലൈനിലും ശ്രോതാക്കളോടു പുതിയ സിനിമ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു .

 

MORE FROM RADIO SUNO